പ്രധാന അറിയിപ്പുകൾ

പ്രധാന അറിയിപ്പുകൾ.......

SSLC പരിക്ഷ മാർച്ച് 9 മുതൽ 29 വരെ

SSLC മോഡൽ പരീക്ഷ Feb-27 ന് ആരംഭിക്കും






Flash News.... സ്കൂൾ വാർത്തകൾ

സ്കൂൾ വാർത്തകൾ.... എസ്സ് എസ്സ് എൽ സി സായാഹ്‌ന പഠനവും , നിശാ വായനക്കൂട്ടവും സജീവം .... ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ "സൗമ്യം.... ദീപ്തം.... ഒരു കലാലയത്തിന്റെ തുടിപ്പുകൾ" , ബഹു. ഹെഡ്മാസ്റ്റർ ശ്രീ. കെ.കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ 22/01/2019 ന് പ്രകാശനം ചെയ്തു . .........കലാലയ വാര്‍ത്തകള്‍.....

Friday, January 25, 2019

​വായനയുടെ സ്വർഗ്ഗത്തിൽ

പുസ്തകങ്ങൾ ചങ്ങാതിമാരാണ്... നമ്മെ നേർവഴിക്ക് നയിക്കുന്ന ഉത്തമ ഗുരുക്കളും... വായനയിലൂടെ അറിവിന്റെ മഹത്തായ പാതയിലേക്ക്... അറിവിന്റെ ബോധി വൃക്ഷച്ചുവട്ടിൽ....

 
        
അകവും...... 
   പുറവും........
 
                                 "ഏയ്,ചങ്ങാതീ ......,നിനക്ക് ഏത്പുസ്തകമാ വേണ്ടത് ?"

Wednesday, January 23, 2019

അർദ്ധ വാർഷീക പരീക്ഷയിലെ മിന്നുംതാരങ്ങൾ



 

സ്‌കൂൾ അസ്സംബ്ലി ...

മരങ്ങൾ പടർത്തിയ തണലിൽ, ശുദ്ധ വായു ശ്വസിച്ച് രാവിലെ അൽപ്പനേരം ഒരു ഒത്തുകൂടൽ ....
തിങ്കൾ , ബുധൻ ദിവസങ്ങളിൽ സ്‌കൂൾ അസ്സംബ്ലി ... വര്ഷം മുഴുവൻ കുട്ടികളുടെ മാത്രം നേതൃത്വത്തിൽ ... വിവിധ ഭാഷകളിൽ...




                                                   ഡിജിറ്റൽ മാഗസിൻ
             "സൗമ്യം.... ദീപ്തം.... ഒരു കലാലയത്തിന്റെ തുടിപ്പുകൾ"



ഡിജിറ്റൽ മാഗസിൻപ്രകാശനം

ജി.എച്ച്.എസ്.എസ്. ചീമേനി ലിറ്റിൽ കൈറ്റ്സ് (Reg. No : LK/2018/12055) യൂണിറ്റിന്റെ (2018-19) ഡിജിറ്റൽ മാഗസിൻ "സൗമ്യം.... ദീപ്തം.... ഒരു കലാലയത്തിന്റെ തുടിപ്പുകൾ" , ബഹു. ഹെഡ്മാസ്റ്റർ ശ്രീ. കെ.കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ 22/01/2019 ന് പ്രകാശനം ചെയ്തു . വിദ്യാർത്ഥികളായ രോഹിത രവി സ്വാഗതവും, വൈഷ്ണവ് മോഹൻ നന്ദിയും പറഞ്ഞു. ഫെബ അനിൽ അനുഭവങ്ങൾ പങ്കുവച്ചു. ചടങ്ങിൽ അധ്യാപകരായ ശ്രീ. സതീശൻ.പി ( സ്റ്റാഫ് സിക്രട്ടറി), ശ്രീമതി. രമാദേവി.കെ.എം.(സീനിയർ അസി.), ശ്രീ. ഈശ്വരൻ.കെ.എം.(സ്കൂൾ വിദ്യാരംഗം), ശ്രീമതി. ബിന്ദു.പി (കൈറ്റ് മിസ്ട്രസ്സ്), ശ്രീമതി. ലളിത.കെ.(SRGകൺവീനർ) എന്നിവർ ആശംസകൾ നേർന്നു. SITC യും, കൈറ്റ് മാസ്റ്ററുമായ രാജേഷ്.കെ.കെ.പി ചടങ്ങ് ക്രമീകരിക്കാൻ സഹായിച്ചു....