പ്രധാന അറിയിപ്പുകൾ

പ്രധാന അറിയിപ്പുകൾ.......

SSLC പരിക്ഷ മാർച്ച് 9 മുതൽ 29 വരെ

SSLC മോഡൽ പരീക്ഷ Feb-27 ന് ആരംഭിക്കും






Flash News.... സ്കൂൾ വാർത്തകൾ

സ്കൂൾ വാർത്തകൾ.... എസ്സ് എസ്സ് എൽ സി സായാഹ്‌ന പഠനവും , നിശാ വായനക്കൂട്ടവും സജീവം .... ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ "സൗമ്യം.... ദീപ്തം.... ഒരു കലാലയത്തിന്റെ തുടിപ്പുകൾ" , ബഹു. ഹെഡ്മാസ്റ്റർ ശ്രീ. കെ.കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ 22/01/2019 ന് പ്രകാശനം ചെയ്തു . .........കലാലയ വാര്‍ത്തകള്‍.....

Wednesday, January 23, 2019


ഡിജിറ്റൽ മാഗസിൻപ്രകാശനം

ജി.എച്ച്.എസ്.എസ്. ചീമേനി ലിറ്റിൽ കൈറ്റ്സ് (Reg. No : LK/2018/12055) യൂണിറ്റിന്റെ (2018-19) ഡിജിറ്റൽ മാഗസിൻ "സൗമ്യം.... ദീപ്തം.... ഒരു കലാലയത്തിന്റെ തുടിപ്പുകൾ" , ബഹു. ഹെഡ്മാസ്റ്റർ ശ്രീ. കെ.കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ 22/01/2019 ന് പ്രകാശനം ചെയ്തു . വിദ്യാർത്ഥികളായ രോഹിത രവി സ്വാഗതവും, വൈഷ്ണവ് മോഹൻ നന്ദിയും പറഞ്ഞു. ഫെബ അനിൽ അനുഭവങ്ങൾ പങ്കുവച്ചു. ചടങ്ങിൽ അധ്യാപകരായ ശ്രീ. സതീശൻ.പി ( സ്റ്റാഫ് സിക്രട്ടറി), ശ്രീമതി. രമാദേവി.കെ.എം.(സീനിയർ അസി.), ശ്രീ. ഈശ്വരൻ.കെ.എം.(സ്കൂൾ വിദ്യാരംഗം), ശ്രീമതി. ബിന്ദു.പി (കൈറ്റ് മിസ്ട്രസ്സ്), ശ്രീമതി. ലളിത.കെ.(SRGകൺവീനർ) എന്നിവർ ആശംസകൾ നേർന്നു. SITC യും, കൈറ്റ് മാസ്റ്ററുമായ രാജേഷ്.കെ.കെ.പി ചടങ്ങ് ക്രമീകരിക്കാൻ സഹായിച്ചു....







No comments:

Post a Comment